Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Trial Proceedings Postponed

അഭിമന്യു വധം: വിചാരണ നടപടികള്‍ വീണ്ടും മാറ്റി

കൊ​​​​ച്ചി: മ​​​​ഹാ​​​​രാ​​​​ജാ​​​​സ് കോ​​​​ള​​​​ജ് വി​​​​ദ്യാ​​​​ര്‍ഥി അ​​​​ഭി​​​​മ​​​​ന്യു​​​​വി​​​​നെ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ കേ​​​​സി​​​​ന്‍റെ വി​​​​ചാ​​​​ര​​​​ണ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ വീ​​​​ണ്ടും മാ​​​​റ്റി. എ​​​​റ​​​​ണാ​​​​കു​​​​ളം പ്രി​​​​ന്‍സി​​​​പ്പ​​​​ല്‍ സെ​​​​ഷ​​​​ന്‍സ് കോ​​​​ട​​​​തി​​​​യാ​​​​ണു വി​​​​ചാ​​​​ര​​​​ണ മാ​​​​റ്റി​​​​യ​​​​ത്.

ന​​​​ടി​​​​യെ ആ​​​​ക്ര​​​​മി​​​​ച്ച കേ​​​​സി​​​​ല്‍ വി​​​​ധി പ​​​​റ​​​​യാ​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ ഇ​​​​തേ കോ​​​​ട​​​​തി​​​​യി​​​​ല്‍ പു​​​​രോ​​​​ഗ​​​​മി​​​​ക്കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് അ​​​​ഭി​​​​മ​​​​ന്യു വ​​​​ധ​​​​ക്കേ​​​​സ് വി​​​​ചാ​​​​ര​​​​ണ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ 2026 ജ​​​​നു​​​​വ​​​​രി അ​​​​ഞ്ചി​​​​ലേ​​​​ക്കു മാ​​​​റ്റി​​​​യ​​​​ത്. 16 പ്ര​​​​തി​​​​ക​​​​ളു​​​​ടെ വി​​​​ചാ​​​​ര​​​​ണ​​​​യാ​​​​ണ് ആ​​​​ദ്യ​​​​ഘ​​​​ട്ട​​​​ത്തി​​​​ല്‍ ന​​​​ട​​​​ക്കു​​​​ക. 2018 ജൂ​​​​ലൈ ര​​​​ണ്ടി​​​​നാ​​​​ണ് അ​​​​ഭി​​​​മ​​​​ന്യു കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്.

കാ​​​​മ്പ​​​​സ് ഫ്ര​​​​ണ്ട്, പോ​​​​പ്പു​​​​ല​​​​ര്‍ ഫ്ര​​​​ണ്ട് പ്ര​​​​വ​​​​ര്‍ത്ത​​​​ക​​​​രാ​​​​ണു പ്ര​​​​തി​​​​ക​​​​ള്‍. ഏ​​​​ഴു വ​​​​ര്‍ഷം പി​​​​ന്നി​​​​ട്ട കേ​​​​സി​​​​ലെ വി​​​​ചാ​​​​ര​​​​ണ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ പൂ​​​​ര്‍ത്തി​​​​യാ​​​​ക്കാ​​​​ന്‍ ഹൈ​​​​ക്കോ​​​​ട​​​​തി അ​​​​നു​​​​വ​​​​ദി​​​​ച്ച സ​​​​മ​​​​യ​​​​പ​​​​രി​​​​ധി അ​​​​വ​​​​സാ​​​​നി​​​​ച്ചി​​​​രു​​​​ന്നു. ന​​​​ടി ആ​​​​ക്ര​​​​മ​​​​ണ​​​​ക്കേ​​​​സി​​​​ന്‍റെ സാ​​​​ഹ​​​​ച​​​​ര്യം ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി വി​​​​ചാ​​​​ര​​​​ണ​​​​ക്കോ​​​​ട​​​​തി സ​​​​മ​​​​യം നീ​​​​ട്ടി ചോ​​​​ദി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

അ​​​​ഭി​​​​മ​​​​ന്യു കേ​​​​സി​​​​ല്‍ 125 സാ​​​​ക്ഷി​​​​ക​​​​ളെ​​​​യാ​​​​ണു വി​​​​സ്ത​​​​രി​​​​ക്കേ​​​​ണ്ട​​​​ത്.

 

Latest News

Corehub Up